Home നിര്യാതരായി കല്ലറ: കണ്ണാരത്തിൽ ആൽഫ്രഡ് ജോൺ | Live Funeral Telecast Available

കല്ലറ: കണ്ണാരത്തിൽ ആൽഫ്രഡ് ജോൺ | Live Funeral Telecast Available

745
0

കല്ലറ പുത്തന്‍പളളി ഇടവകാംഗം കണ്ണാരത്തിൽ ജോണിയുടെ മകൻ കല്ലറ സെന്റ് തോമസ് ഹൈസ്‌കൂള്‍ 10-ാം ക്ലാസ് വിദ്യാര്‍ത്ഥി ആൽഫ്രഡ് ജോൺ (15) മാന്‍വെട്ടം പഞ്ചായത്തിലെ പതിനേഴാം വാർഡിലെ പകൽ വീടിന്റെ കുളത്തിൽ അപകടത്തിൽപ്പെട്ടു മരിച്ചു. കൂട്ടുകാര്‍ കുളിക്കുന്നത് നോക്കിനടക്കുന്നതിനിടെ കാല്‍തെറ്റി വീണാണ് അപകടം ഉണ്ടായത്. ആന്‍ മരിയ ജോണി ഏക സഹോദരിയാണ്. സംസ്‌കാരം തിങ്കളാഴ്ച (18.09.2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് കല്ലറ സെന്റ് മേരീസ് ക്‌നാനായ പുത്തന്‍ പളളിയില്‍.

Previous articleക്നാനായ ഹാപ്പി ഹോം ഉദ്ഘാടനം ചെയ്തു
Next articleപുതുപ്പള്ളി: കുമരകം കൊടിയന്തറ ബെന്നി മാത്യു | Live Funeral Telecast Available

Leave a Reply