പുതുപ്പള്ളി: കുമരകം കൊടിയന്തറ ബെന്നി മാത്യു (72)നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (20.09.2023) വൈകുന്നേരം 4 മണിക്ക് കുമരകം വളളാറ പുത്തന്‍ പളളിയില്‍. ഭാര്യ: തൊടുപുഴ കളരിക്കൽ അൽഫോൻസ. മക്കൾ: അരുൺ, ബാലക്ക്. മരുമക്കൾ: പ്രീതി മുപ്രാപ്പള്ളി (അരീക്കര), നിഷി തോട്ടത്തിൽ കിടങ്ങൂർ (എല്ലാവരും യുഎസ്).