ഏറ്റുമാനൂർ: പരേതനായ തോമസ് പൂഴിക്കാലായുടെ ഭാര്യ ലൂസി തോമസ് (ലൂസി -88) നിര്യാതയായി. പരേത ഏറ്റുമാനൂർ പഴയംപള്ളിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: അച്ചാമ്മ സ്റ്റീഫൻ നിരവത്ത്, മേരി സൈമൺ ചക്കുങ്കൽ. സംസ്കാരം പിന്നീട് ഏറ്റുമാനൂർ സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പള്ളിയിൽ.