Home അമേരിക്കൻ വാർത്തകൾ കാനഡ ക്നാനായ സംഗമത്തിൻറെ സ്‌പോൺസർഷിപ്പ് ഉദ്ഘാടനം നടത്തപ്പെട്ടു.

കാനഡ ക്നാനായ സംഗമത്തിൻറെ സ്‌പോൺസർഷിപ്പ് ഉദ്ഘാടനം നടത്തപ്പെട്ടു.

305
0

ടൊറോന്റോ: ഇഴമുറിയാത്ത ബന്ധങ്ങളുടെ കുടുംബ സംഗമത്തിനുള്ള ധനശേഖരണത്തിന്റെ ഉദ്ഘാടനം നടത്തപ്പെട്ടു. അറുപതു വർഷത്തിലധികം കാനഡ രാജ്യത്തു കുടിയേറ്റ പാരമ്പര്യമുള്ള ക്നാനായ സമുദായത്തിന്റെ പ്രഥമ കുടുംബ സംഗമത്തിന്റെ നടത്തിപ്പിനുള്ള ധനശേഖരണം ജോജി-രേഖ വണ്ടൻമാക്കീൽ, മാത്യു – മെറിൻ കുടിലിൽ, വിനിൽ – വിനീത പുതിയകുന്നേൽ എന്നിവരിൽനിന്ന് ചെക്ക് കൈപ്പറ്റി കൊണ്ട് ഡയറക്ടറേറ്റ് ഓഫ് ക്നാനായ കാത്തലിക്സ് ഇൻ കാനഡയുടെ ചാപ്ലൈൻ വെരി.റവ. ഫാ പത്രോസ് ചമ്പക്കര ഉദ്ഘാടനം നിർവഹിച്ചു. കാനഡയുടെ വിവിധ പ്രൊവിൻസുകളിൽ നിന്നായി വരുന്ന കുടുംബങ്ങളുടെ കൂടിച്ചേരൽ മെയ്‌ 19 മുതൽ 21 വരെ ഓറഞ്ച് വില്ലയിലുള്ള ദ വാലി ഓഫ് മദർ ഓഫ് ഗോഡ് സെന്ററിൽ വച്ചാണ് നടത്തപ്പെടുന്നത്.

Previous articleകുവൈറ്റ് ക്‌നാനായ വുമണ്‍സ് ഫോറത്തിന് (KKWF) നവ നേതൃത്വം
Next articleവിപുലമായ പരിപാടികളോടെ കാരിത്താസ് ആശുപത്രി ലോക വനിതാദിനം ആഘോഷിച്ചു.

Leave a Reply