Home അമേരിക്കൻ വാർത്തകൾ “വയാ ഡോളോറോസ” നോമ്പുകാല ക്വിസ് മത്സരം ഏപ്രിൽ 1ന്

“വയാ ഡോളോറോസ” നോമ്പുകാല ക്വിസ് മത്സരം ഏപ്രിൽ 1ന്

100
0

ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റി “വയാ ഡോളോറോസ -2023 ” എന്ന പേരിൽ ഓൺലൈൻ നോമ്പുകാല ക്വിസ് മത്സരം ഏപ്രിൽ ഒന്നാം തിയതി സംഘടിപ്പിക്കുന്നു. വടക്കേ അമേരിക്കയിലെ ക്‌നാനായ കാത്തലിക് റീജിയനിലുളള ഇടവകളിലേയും മിഷനുകളിലേയും മതബോധന വിദ്യാർത്ഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മാർച്ച് 20 നകം രജിസ്‌ട്രേഷൻ ചെയ്യണം. വിജയികൾക്ക് ആകർഷണമായ സമ്മാനങ്ങൾ നൽകും. കർത്താവിന്റെ കുരിശിന്റെ വഴിയേയും പീഢാനുഭവ സംഭവങ്ങളേയും അടിസ്ഥാനമാക്കിയാണ് ക്വിസ് നടത്തുന്നത്.

Previous articleകടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തോമസ് പളളിപ്പുറത്തിന്റെ കുടുംബത്തിന് KCCNA ധനസഹായം നല്‍കി
Next articleപേരൂർ : കൊണ്ടൂർ കെ.സി ചാക്കോ | Live Funeral Telecast Available

Leave a Reply