Home നിര്യാതരായി കൈപ്പുഴ: കൊച്ചാദംപളളിയില്‍ മറിയക്കുട്ടി മത്തായി | Live Funeral Telecast Available

കൈപ്പുഴ: കൊച്ചാദംപളളിയില്‍ മറിയക്കുട്ടി മത്തായി | Live Funeral Telecast Available

1155
0

കൈപ്പുഴ: കൊച്ചാദംപളളിയില്‍ പരേതനായ കെ.പി മത്തായിയുടെ ഭാര്യ മറിയക്കുട്ടി (മറിയില്‍ത്ത-93) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച (15.03.2023) ഉച്ചകഴിഞ്ഞ് 3.30 ന് പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്‌നാനായ പളളിയില്‍. മക്കള്‍: ജോസ്, മേരി (പെണ്ണമ്മ), തോമസ് (മാനി), മാത്യു (അച്ചന്‍കുഞ്ഞ്), ജോസ് (കുഞ്ഞുമോന്‍), മേഴ്‌സി (കുഞ്ഞുമോള്‍), സുമ. മരുമക്കൾ: പി.ജെ.ചുമ്മാർ പുത്തൻപുരയ്ക്കൽ (മാന്നാനം), ആലീസ് കുന്നംകുഴിയിൽ (അയിരൂർ), സിസിലി മൂത്ത അരയശേരിയിൽ (കുമരകം), സൂസമ്മ വലിയ വെളിച്ചത്ത് (ഇരവിമംഗലം), അനില കറുകപ്പറമ്പിൽ (കണിച്ചുകുളങ്ങര), ജസ്റ്റിൻ ആകശാലയിൽ (ഉഴവൂർ), ടോമി തേനാകര കളപ്പുരയിൽ (മാഞ്ഞൂർ).

Previous articleകല്ലറ: വരിക്കമാന്‍തൊട്ടിയില്‍ വി.സി ഫിലിപ്പ്
Next articleകിഡ്നി രോഗ ബോധവൽക്കരണ സെമിനാർ നടത്തപ്പെട്ടു.

Leave a Reply