പുതുവേലി: മാർച്ച് 8 ലോക വനിതാ ദിനം KCC പുതുവേലി യൂണിറ്റിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. പരിശുദ്ധ കുർബ്ബാനക്കുശേഷം ഇടവകയിലെ വനിതാ ജനപ്രതിനിധി ജിനി സിജു മുളയാനിക്കലിനെ ആദരിക്കുകയും, യൂണിറ്റ് പ്രസിഡന്റ് ആൽവിൻ ചിറയത്ത് വനിതാ ദിന സന്ദേശം നല്കുകയും ചെയ്തു. യൂണിറ്റ് ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നല്കി. എല്ലാ വനിതകൾക്കും വനിതാ ദിനത്തിന്റെ മംഗളങ്ങൾ