ചിക്കാഗോ: വള്ളിച്ചിറ കാർത്തിക വീട്ടിൽ സഞ്ചു സി.ആർ കാരുണ്യ സ്പർശം കിഡ്നി മാറ്റിവെയ്ക്കൽ ശസ്ത്രക്രീയ പൊതു ധനസമാഹരത്തിന്റെ ഭാഗമായി ചിക്കാഗോ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകാഗം ശ്രീ ടോമി വെട്ടിക്കാട്ടിന്റെ ശ്രെമഫലമായി ചിക്കാഗോയിൽ നിന്നും സമാഹരിച്ച അഞ്ചുലക്ഷം രൂപ യുടെ ചെക്ക് അദ്ദേഹത്തിന്റെ മകൻ ജോസ്മോൻ വെട്ടിക്കാട്ടിൽ പഞ്ചായത്ത് മെമ്പർമാരായ പ്രിൻസ് അഗസ്റ്റിൻ, പ്രേമ കൃഷ്ണസ്വാമി, മുൻ പഞ്ചായത്ത് പ്രസിഡന്റ് ഓമന ബാലകൃഷ്ണൻ, ബാലകൃഷ്ണൻ ഓലേടത്ത്, ടോം തടത്തിക്കുഴി, അനീഷ്, കൺവീനർ ലാലച്ചൻ നടയത്ത് എന്നിവരുടെ സാന്നിദ്ധ്യത്തിൽ കരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മഞ്ചു ബിജുവിന് ചെക്ക് കൈമാറി.
Home അമേരിക്കൻ വാർത്തകൾ കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് സഹായഹസ്തവുമായി ശ്രീ. ടോമി വെട്ടിക്കാട്ടിൽ.